Search

യോഗ്യത പത്താം ക്ലാസ് മുതൽ വിവിധ കേന്ദ്രസർക്കാർ ഓഫീസുകളിലെ 3261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.CENTRAL GOVERNMENT JOBS

 യോഗ്യത പത്താം ക്ലാസ് മുതൽ

വിവിധ കേന്ദ്രസർക്കാർ

ഓഫീസുകളിലെ 3261

ഒഴിവുകളിലേക്ക് അപേക്ഷ

ക്ഷണിച്ചു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ

കേന്ദ്രസർക്കാർ ഡിപ്പാർട്ട്മെന്റിൽ നിയമനം

നടത്തുന്നതിന് വേണ്ടി ഫേസ് - 9 /സെലക്ഷൻ

പോസ്റ്റ് പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡ്രൈവർ, ക്ലർക്ക്, അക്കൗണ്ടന്റ്, ഫാർമസിസ്റ്റ്,

സ്റ്റോർ കീപ്പർ, കോൺസ്റ്റബിൾ, സബ്

ഇൻസ്പെക്ടർ, ജൂനിയർ സീഡ് അനലിസ്റ്റ്,

ലബോറട്ടറി അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫർ, ക്ലീനർ,

ഫയർമാൻ, നഴ്സിംഗ് ഓഫീസർ, മെഡിക്കൽ

അറ്റൻഡന്റ് തുടങ്ങിയ 271 തസ്തികയിലായി 3261

ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/

ബിരുദം

പ്രായം: 18 - 30 വയസ്സ്

(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ

വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്

ലഭിക്കും)

അപേക്ഷ ഫീസ്

സ്ത്രീ/ SC/ ST/ PWD/ ESM: ഇല്ല

മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ October 25ന്

മുമ്പായി ഓൺലൈനായി അപേക്ഷിക്കുക.

APPLY LINK : 

https://ssc.nic.in/

നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨



Post a Comment

2 Comments