Search

യോഗ്യത പത്താം ക്ലാസ് മുതൽ കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിൽ നിയമനം/KERALA POST RECRUITMENT/LATEST JOB VACANCIES IN KERALA

കേരള പോസ്റ്റൽ സർക്കിൾ കായികതാരങ്ങളിൽ
നിന്ന് വിവിധ തസ്തികയിലായി 95
ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

പോസ്റ്റൽ അസിസ്റ്റന്റ് /സോർട്ടിംഗ് അസിസ്റ്റന്റ്

യോഗ്യത: പ്ലസ് ടു/ തത്തുല്യം, കമ്പ്യൂട്ടർ ട്രൈനിംഗ്
സർട്ടിഫിക്കറ്റ്
പ്രായം: 18 - 27 വയസ്സ്

പോസ്റ്റ് മാൻ/ മെയിൽ ഗാർഡ്

യോഗ്യത
1. പ്ലസ് ടു
2. മലയാളം അറിഞ്ഞിരിക്കണം (കുറഞ്ഞത്
പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം)
3. കമ്പ്യൂട്ടർ ട്രൈനിംഗ് സർട്ടിഫിക്കറ്റ്
4. ഇരുചക്ര വാഹനത്തിന്റെയോ ലൈറ്റ് മോട്ടോർ
വാഹനത്തിന്റെയോ സാധുവായ ലൈസൻസ്
പ്രായം: 18 - 27 വയസ്സ്

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

യോഗ്യത്
1. പത്താം ക്ലാസ്
2. മലയാളം അറിഞ്ഞിരിക്കണം (കുറഞ്ഞത്
പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം)
പ്രായം: 18 - 25 വയസ്സ്
SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും.

Sports യോഗ്യത : 
1. ദേശീയത്തിലോ അന്തർദേശീയത്തിലോ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ സ്പോർട്സ്/
ഗെയിംസിലെ മത്സരത്തിൽ
പ്രതിനിധീകരിച്ചിരിക്കണം.
2. ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ്
നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി
ടൂർണമെന്റുകളിൽ അവരുടെ യൂണിവേഴ്സിറ്റിയെ
പ്രതിനിധീകരിച്ച കായികതാരങ്ങളായിരിക്കണം 
3.ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ
നടത്തുന്ന ദേശീയ കായിക/ഗെയിംസിൽ
സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച
കായികതാരങ്ങളായിരിക്കണം.
4. ദേശീയ അവാർഡിന് കീഴിൽ ശാരീരിക
കാര്യക്ഷമതയിൽ ദേശീയ അവാർഡ് നേടിയ
കായികതാരങ്ങളയിരിക്കണം.

അപേക്ഷ ഫീസ്
സ്ത്രീ/ SC/ ST: ഇല്ല
മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 3ന്  മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

🛑 FOLLOW 🛑

Post a Comment

0 Comments