Search

യോഗ്യത പത്താം ക്ലാസ്സ്, തപാൽ വകുപ്പിൽ ജോലി നേടാൻ അവസരം/JOB VACANCIES IN INDIAN POST/LATEST JOB VACANCIES IN KERALA

 


മലപ്പുറം ജില്ലയിൽ തപാൽ വകുപ്പിന് കീഴിൽ ഇൻഷൂറൻസ് ഏജന്റുമാരാകാൻ പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയോ ഉള്ള 18നും 50നും മധ്യേ പ്രായമുള്ള വനിതകൾക്ക് അവസരം.

കുടുംബശ്രീ ബീമാ മിത്രക്കാരിൽ താൽപ്പര്യമുള്ളവർക്കും അപേക്ഷിക്കാം.

ഇൻഷൂറൻസ് ഏജന്റാകാൻ താത്പര്യമുള്ളവർ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സിൽ പേര് വിവരങ്ങൾ ഏപ്രിൽ 16നകം നൽകണമെന്ന് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.

Phone number : 0483 273 3470

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

https://telegram.me/keralajobvacancies1


♥️മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്കും ജോലി അന്വേഷിക്കുന്നവർക്കും ഷെയർ ചെയ്ത് കൊടുക്കുമല്ലോ♥️


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ ജോലി നഷ്ടപ്പെടരുത്

              🛑SHARE🛑

READ : കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം



Post a Comment

0 Comments