Search

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 567 ഒഴിവുകൾ/567 VACANCIES IN STATE BANK OF INDIA/STATE BANK OF INDIA RECRUITMENT

⚡സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ്

കേഡർ ഓഫീസർ തസ്തികയിൽ വിവിധ

ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

റിലേഷൻഷിപ്പ് മാനേജർ

ഒഴിവ്: 314

യോഗ്യത: ബിരുദം

പരിചയം: 3 വർഷം

പ്രായം: 23 - 35 വയസ്സ്

റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്)

ഒഴിവ്: 20

യോഗ്യത: ബിരുദം

പരിചയം: 8 വർഷം

പ്രായം: 28 - 40 വയസ്സ്

കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്

ഒഴിവ്: 217

യോഗ്യത: ബിരുദം, ടു വീലർ ഡ്രൈവിംഗ്

ലൈസൻസ്

പ്രായം: 20 - 35 വയസ്സ്

ഇൻവെസ്റ്റ്മെന്റ് ഓഫീസർ

ഒഴിവ്: 12

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം

പരിചയം: 5 വർഷം

പ്രായം: 28 - 40വയസ്സ്

സെൻട്രൽ റിസർച്ച് ടീം (പ്രൊഡക്റ്റ് ലീഡ്)

ഒഴിവ്: 2

യോഗ്യത: MBA/ PGDM/ CA/ CFA

പരിചയം: 5 വർഷംപ്രായം: 30 - 45വയസ്സ്

സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്

ഒഴിവ്: 1

യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം

(കൊമേഴ്സ്/ ഫിനാൻസ്/ ഇക്കണോമിക്സ്

മാനേജ്മെന്റ് / മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്

പരിചയം: 3 വർഷം

പ്രായം: 25 - 35വയസ്സ്

അപേക്ഷ :

SC/ ST/ PWD: ഇല്ല

മറ്റുള്ളവർ: 750 RS

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതിയതി: ഒക്ടോബർ 18

APPLY LINK : 

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨



Post a Comment

0 Comments