റെയിൽവേ റിക്രൂട്ട്മെന്റ് സെൽ-വെസ്റ്റ് സെൻട്രൽ
റെയിൽവേയിൽ വിവിധ ഡിവിഷനുകളിലായി 2226
അപ്രന്റിസ് ഒഴിവുകൾ
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം കൂടെ
നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
പ്രായം: 15 - 24 വയസ്സ്
(SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
അപേക്ഷ ഫീസ്
സ്ത്രീകൾ/ ST/SC/PWD: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 10ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക
NOTIFICATION : https://t.me/keralajobvacancies1/135
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments