കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം ജില്ലയിലെ മാളിലേക്ക് 400- ഓളം
ഒഴിവുകളിലേക്ക് ഒക്ടോബർ 27 ന് കോട്ടയത്ത്
അഭിമുഖം നടക്കും.
ക്യാഷ്യർ, സെയിൽസ്മാൻ, സെയിൽസ് ഗേൾസ്,
സൂപ്പർവൈസർ, സെക്യൂരിറ്റി സ്റ്റാഫ് (സ്ത്രീ,
പുരുഷൻ), ഹെൽപ്പേഴ്സ്, പിക്കേഴ്സ്, കുക്ക്,
ബേക്കർ, സ്നാക്ക് ബേക്കർ കോമിസ്, സ്വീറ്റ്
മേക്കർ, ബ്രോസ്റ്റ് മേക്കർ, ഷവർമ മേക്കർ, പേസ്റ്ററി
കോമി, കുബൂസ് മേക്കർ, അറബിക് സ്വീറ്റ് മേക്കർ,
ഫിഷ് മോങ്കർ, ബുച്ചർ (പുരുഷന്മാർ) എന്നീ
ഒഴിവുകളിലേക്കാണ് അഭിമുഖം.
ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം സൗജന്യം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന
അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ
പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥലം
തുടങ്ങിയ വിവരങ്ങൾ വാട്സ്ആപ്പ് ചെയ്യണം.
വാട്ട്സ്ആപ്പ് 👉+91 73567 54522
വിശദവിവരങ്ങൾക്ക്
ഫോൺ നമ്പർ 👇👇
04812563451
04812565452
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments