Search

കനറാ ബാങ്ക് അടക്കം വിവിധ ബാങ്കുകളിലെ 4135 ഒഴിവുകളിലേക്ക് IBPS നിയമനം നടത്തുന്നു./BANKING JOBS RECRUITMENT 2021

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ
സെലക്ഷൻ ( IBPS) വിവിധ ബാങ്കുകളിലെ
പ്രൊബേഷണറി ഓഫീസർ (PO) / മാനേജ്മെന്റ്
ട്രെയിനി (MT) ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നു.
യോഗ്യത: ബിരുദം
പ്രായപരിധി: 20 - 30 വയസ്സ്
(SC/ST/ OBC/ PWD/ ESM ONS601310 Novom
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ : ആലപ്പുഴ,
കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്,
മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ
( പ്രിലിമിനറി )
കൊച്ചി, തിരുവനന്തപുരം ( മെയിൻ)
അപേക്ഷ ഫീസ്
SC/ ST/ PWD: 175 രൂപ ( ഇന്റിമേഷൻ ചാർജ്)
മറ്റുള്ളവർ: 850 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 10ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments