Search

ഇന്ത്യൻ ആർമിയിൽ അവസരം ശമ്പളം: 56,100 -2,50,000/RECRUITMENT IN INDIAN ARMY 2021

ഇന്ത്യൻ ആർമി, ഷോർട്ട് സർവീസ് കമ്മീഷൻ

കോഴിസിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിസിന്റെ പേര്: SSC (ടെക്),

SSCW(ടെക്),SSCW (നോൺടെക്) (നോൺ UPSC) -

വിഡോസ് ഓഫ് ഡിഫൻസ് പേഴ്സണൽ

ഒഴിവ്: 191

അടിസ്ഥാന യോഗ്യത: BE/ BTech ( ബന്ധപ്പെട്ട

എഞ്ചിനീയറിംഗ് സീമുകൾ) / ബിരുദം

പ്രായപരിധി

SSC (ടെക്) 58 മെൻ SSCW (ടെക്)- 29 വുമൺ: 

20 -27 വയസ്സ്

SSCW (നോൺ ടെക്) (നോൺ UPSc], SSCW (ടെക്):

35 വയസ്സ്

ശമ്പളം: 56,100 -2,50,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 27ന്

മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

©MR&MRS_THROTTLE_THERAPIST

Post a Comment

0 Comments