Search

യോഗ്യത എട്ടാം ക്ലാസ് മുതൽ AAL കാർഗോ ലോജിസ്റ്റിക് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിൽ ജോലി നേടാം

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ്

ഇന്ത്യ ലിമിറ്റഡ് , AAI കാർഗോ ലോജിസ്റ്റിക് &

അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിലെ

വിവിധ തസ്തികയിലേക്ക് കരാർ നിയമനം

നടത്തുന്നു.

ഹാൻഡിമാൻ/ ലോഡർ

യോഗ്യത: എട്ടാം ക്ലാസ്, പ്രാദേശിക ഭാഷയിലും

ഹിന്ദിയിലും ആശയവിനിമയ കഴിവ്

അഭികാമ്യം: ഇംഗ്ലീഷ് വായിക്കാനുള്ള കഴിവ്

പരിചയം: 1 വർഷം

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 11,206 - 14,014 രൂപ

ഡാറ്റ എന്ററി ഓപ്പറേറ്റർ

യോഗ്യത: ബിരുദം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 2 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 13,130 - 15,834 രൂപ

സൂപ്പർവൈസർ

യോഗ്യത: ബിരുദം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 1 വർഷം

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 15,834 - 18,564 രൂപ

Sr സൂപ്പർവൈസർ

യോഗ്യത: ബിരുദം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം

പരിചയം: 2 വർഷം

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 18,564- 20,384 രൂപ

അപേക്ഷ ഫീസ്

SC/ ST/ EWS/ PH: 450 രൂപ

മറ്റുള്ളവർ: 750 രൂപ


യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 7ന്

മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

APPLY LINK : 

©Mr&Mrs_Throttle_Therapist

Post a Comment

0 Comments