ആറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ
എക്സ്പ്ലോറേഷൻ & റിസർച്ചിൽ വിവിധ
തസ്തികയിലേക്ക് നിയമനം നടത്തുന്നു
സയന്റിഫിക് അസിസ്റ്റന്റ് -ബി (ഫിസിക്സ്,
കെമിസ്ട്രി, ജിയോളജി, ഇലക്ട്രോണിക്സ്/
ഇൻസ്ട്രമെന്റേഷൻ, കമ്പ്യൂട്ടർ സയൻസ്/
ഇൻഫർമേഷൻ ടെക്നോളജി (ഐടി),
ഇലക്ട്രിക്കൽ, സിവിൽ), ടെക്നീഷ്യൻ-ബി
(ഫിസിക്സ്/ ഇലക്ട്രോണിക്സ്/
ഇൻസ്ട്രമെന്റേഷൻ, ലബോറട്ടറി, പ്ലംബർ,
ബൈൻഡിംഗ്, പ്രിന്റിംഗ്, ഡ്രില്ലിംഗ്) അപ്പർ
ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ്
തുടങ്ങിയ തസ്തികയിലായി 124 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ BSc/
ഡിപ്ലോമ/ SSC +ട്രേഡ് സർട്ടിഫിക്കറ്റ് ബിരുദം/
പത്താം ക്ലാസ് +ഡ്രൈവിംഗ് ലൈസൻസ്
പ്രായം: 18 - 30 വയസ്സ്
( SC/ ST/ 0BC/ ESM/ PWD തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ഉയരം: പുരുഷൻ: 167 cms
സ്ത്രീ: 157 cms (സെക്യൂരിറ്റി ഗാർഡ്)
അപേക്ഷ ഫീസ്
സയന്റിഫിക് അസിസ്റ്റന്റ് -ബി: 200 രൂപ
മറ്റുള്ളവർ: 100 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: ഒക്ടോബർ 24.
NOTIFICATION ; https://t.me/keralajobvacancies1/126
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments