Search

യോഗ്യത ഏഴാം ക്ലാസ് ഫോറസ്റ്റ് വകുപ്പിൽ ജോലി നേടാം

കേരള പി എസ് സി ഫോറസ്റ്റ് വകുപ്പിലെ റിസർവ്

വാച്ചർ/ ഡിപ്പോ വാച്ചർ/ സർവേലസ്കർ/ ടിബി

വാച്ചർ/ ബംഗ്ലോ വാച്ചർ/ഡിപ്പോ ആൻഡ് വാച്ച്

സ്റ്റേഷൻ വാച്ചർ/ പ്ലാന്റേഷൻ വാച്ചർ/

മേസ്ത്രികൾ/ ടിംപർ സൂപ്പർവൈസർമാർ/ ടോപ്പ്

വാർഡൻ/ താന വാച്ചർ/ ഡിസ്പെൻസറി

അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ പതിമൂന്ന് ജില്ലകളിലും ഒഴിവുകൾ

സ്ത്രീകൾക്കും ഭിന്നശേഷികർക്കും ഇതിലേക്ക്

അപേക്ഷിക്കാൻ യോഗ്യത ഇല്ല

യോഗ്യത: ഏഴാം ക്ലാസ് ( ബിരുദകാർക്ക്

അപേക്ഷിക്കാൻ പാടില്ല)

പ്രായം: 18 - 36 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്

നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം: 163 cms

ശമ്പളം: 16,500 - 35, 700 രൂപ

ഉദ്യോഗാർത്ഥികൾ 408/2021 എന്ന കാറ്റഗറി നമ്പർ

ഉപയോഗിച്ച് നവംബർ 3ന് മുൻപായി

ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി

അപേക്ഷിക്കുക. വിശദവിവരങ്ങൾ

നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

NOTIFICATION : https://t.me/keralajobvacancies1/83

APPLY LINK : https://thulasi.psc.kerala.gov.in/thulasi/

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

©MR&MRS_THROTTLE_THERAPIST

Post a Comment

0 Comments