ഡ്രൈവർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
സ്ത്രീകൾക്കും ഭിന്നശേഷികർക്കും ഇതിലേക്ക്
അപേക്ഷിക്കാൻ യോഗ്യത ഇല്ല
യോഗ്യത
1. പത്താം ക്ലാസ്/ തത്തുല്യം
2. ഹെവി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് (3 വർഷം വാലിഡിറ്റി) , ഹെവി ഗുഡ്സ്, ഹെവി
പാസഞ്ചർ വാഹനങ്ങൾ എന്നിവ
ഓടിക്കുന്നതിനുള്ള അംഗീകാരം കൂടെ ബാഡ്ജ്
പ്രായം: 21 - 39 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ഉയരം: 165 cms
ശമ്പളം: 19,000 - 43, 600 രൂപ
ഉദ്യോഗാർത്ഥികൾ 405/2021 എന്ന കാറ്റഗറി നമ്പർ
ഉപയോഗിച്ച് നവംബർ 3ന് മുൻപായി
ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി
അപേക്ഷിക്കുക. വിശദവിവരങ്ങൾ
നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
NOTIFICATION : https://t.me/keralajobvacancies1/87
APPLY LINK : https://thulasi.psc.kerala.gov.in/thulasi/

0 Comments