Search

യോഗ്യത പ്ലസ്ടു മുതൽ IIMK യിൽ ഒഴിവുകൾ/QUALIFICATION PLUSTWO JOB VACANCIES/RECRUITMENT IN IIMK/KERALA JOB VACANCIES

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്മെന്റ് വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

അഡ്മിൻ അസ്സോസിയേറ്റ്

യോഗ്യത& പരിചയം: ബിരുദാനന്തര ബിരുദം കൂടെ

2 വർഷത്തെ പരിചയം / ബിരുദം കൂടെ 3

വർഷത്തെ പരിചയം , കൂടെ MS ഓഫീസ് ആൻഡ്

ഇന്റർനെറ്റ് പരിജ്ഞാനം , ഇംഗ്ലീഷിൽ ആശയ

വിനിമയ കഴിവ്

പ്രായപരിധി: 30 വയസ്സ്

ശമ്പളം: 20,300 രൂപ

ഓഫീസ് അറ്റന്റന്റ്

യോഗ്യത & പരിചയം: പ്ലസ് ടു/ തത്തുല്യം കൂടെ 2

വർഷത്തെ പരിചയം

അഭികാമ്യം: കമ്പ്യൂട്ടർ & MS ഓഫീസ് പരിജ്ഞാനം

പ്രായപരിധി: 28 വയസ്സ്

ശമ്പളം: 15,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ

വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4ന്

മുൻപായി ഓൺലൈനായി അപേക്ഷിച്ച ശേഷം

അഭിമുഖത്തിന് ഹാജരാവുക.

NOTIFICATION : 

https://t.me/keralajobvacancies1/75

APPLY LINK : 

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

©MR&MRS_THROTTLE_THERAPIST

Post a Comment

0 Comments