IREL ഇന്ത്യ ലിമിറ്റഡ് വിവിധ തസ്തികയിലേക്ക്നിയമനം നടത്തുന്നു.
ഗ്രാജ്യേറ്റ് ട്രെയിനി (ഫിനാൻസ്)
പോസ്റ്റ് കോഡ്: PC1
ഒഴിവ്: 7
യോഗ്യത: CA ഇന്റർമീഡിയറ്റ്/ CMA ഇന്റർമീഡിയറ്റ്/
കൊമേഴ്സിൽ ബിരുദം
പ്രായപരിധി: 26 വയസ്സ്
ശമ്പളം: 25,000 - 44,000 രൂപ
ഗ്രാജുവേറ്റ് ട്രെയിനി (HR)
പോസ്റ്റ് കോഡ്: PC2
ഒഴിവ്: 6
യോഗ്യത: ബിരുദം
പ്രായപരിധി: 26 വയസ്സ്
ശമ്പളം: 25,000 - 44,000 രൂപ
ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ) (മൈനിംഗ്കെമിക്കൽ / മെക്കാനിക്കൽ /
ഇലക്ട്രിക്കൽ / സിവിൽ)
പോസ്റ്റ് കോഡ്: PC3
ഒഴിവ്: 18
യോഗ്യത: എഞ്ചിനീയറിംഗ് ഡിപ്ലോമ ( മൈനിംഗ്
കെമിക്കൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ /
സിവിൽ)
പ്രായപരിധി: 26 വയസ്സ്
ശമ്പളം: 25,000 - 44,000 രൂപ
ജൂനിയർ സൂപ്പർവൈസർ (രാജ്ഭാഷ)
പോസ്റ്റ് കോഡ്: PC4
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ഹിന്ദി/ ഇംഗ്ലീഷ്
നിർബന്ധിത അല്ലെങ്കിൽ ഐച്ഛിക വിഷയമായി
ഡിഗ്രി തലത്തിൽ പഠിച്ചിരിക്കണം)
പരിചയം: 1 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,000 - 44,000 രൂപ
പേഴ്സണൽ സെക്രട്ടറി
പോസ്റ്റ് കോഡ്: PC5
ഒഴിവ്: 2
യോഗ്യത: ബിരുദം (ഇംഗ്ലീഷ്, ഹിന്ദി), ഇംഗ്ലീഷിലും
സ്റ്റെനോഗ്രാഫിക് വൈദഗ്ധ്യത്തിലും 40 wpm
ടൈപ്പിംഗ് വേഗത, കമ്പ്യൂട്ടർ പരിജ്ഞാനം
അഭികാമ്യം: മികച്ച വാക്കാലുള്ള
ആശയവിനിമയം, രേഖാമൂലമുള്ള
ആശയവിനിമയം, വ്യക്തിപരമായ കഴിവുകൾ
പരിചയം: 1 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 25,000 - 44,000 രൂപ
ട്രേഡ്സ്മാൻ ട്രെയിനി (ITI) ഫിറ്റർ /
ഇലക്ട്രീഷ്യൻ / അറ്റൻഡന്റ് ഓപ്പറേറ്റർ
കെമിക്കൽ പ്ലാൻ
പോസ്റ്റ് കോഡ്: PC6
ഒഴിവ്: 20
യോഗ്യത: SSC/ തത്തുല്യം/ പ്ലസ് ടു
സയൻസ്(ഇന്റർമീഡിയറ്റ്/ ഹയർ സെക്കൻഡറി)
രസതന്ത്രം ഒരു വിഷയമായി പഠിച്ചിരിക്കണം
പരിചയം: 2 വർഷം
പ്രായ പരിധി: 35 വയസ്സ്
ശമ്പളം: 22,000 - 88,000 രൂപ
SC/ST/ PwBD/ ESM
വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ്
ലഭിക്കും.
അപേക്ഷ ഫീസ്
സ്ത്രീകൾ/SC/ST/PwBD/ESM: ഇല്ല
മറ്റുള്ളവർ: 400 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻവായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 5ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION :
https://t.me/keralajobvacancies1/71
APPLY LINK :
https://jobapply.in/irel/2021/trainee/

0 Comments