Search

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഒഴിവുകളിലേക്ക് നിയമനം/JOB OPENINGS IN SABARIMALA/LATEST JOB VACANCIES IN KERALA നടത്തുന്നു

ശബരിമല മഹോത്സവത്തോടനുബന്ധിച്ച്
പത്തനംതിട്ട ജില്ലയിലെ ഡിസ്ട്രിക്ട് ഡിസാസ്റ്റർ
മാനേജ്മെന്റ് അതോറിറ്റി, സന്നിധാനം, പമ്പ,
നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ
( 24*7 )എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ
ഇക്കോ ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു.
ഒഴിവ്: 21
യോഗ്യത
1. ITI/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം
2. GPS, GIS, HAM RADIO, വയർലെസ് & സാറ്റിലൈറ്റ്
ഫോൺ എന്നിവയുടെ പ്രവർത്തനങ്ങളെ
കുറിച്ചുള്ള അറിവ്
പ്രായം: 18 - 40 വയസ്സ്
ശമ്പളം: 1,000 രൂപ ( ദിവസം)
പരിചയം: ഡിസാസ്റ്റർ മാനേജ്മെന്റിൽ ഫീൽഡ്
വർക്ക്/സമൂഹിക സന്നധ സേനയിൽ രജിസ്റ്റർ
ചെയ്ത സന്നദ്ധ സേവകൻ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 5ന്
മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION : 
APPLICATION LINK : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨


Post a Comment

0 Comments