കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസ്സി ലേക്ക്
കൗണ്ടർസ് തസ്തികയിൽ നിയമനം നടത്തുന്നു.
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 19,980 രൂപ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ October 28ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
APPLY LINK : http://career.uoc.ac.in/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments