Search

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ഒഴിവുകൾ/RECRUITMENT IN COCHIN SHIPYARD..APPLY NOW

കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) ,
എക്സിക്യൂട്ടീവ് ട്രൈനീസ് തസ്തികയിയിലെ
വിവിധ ഡിസിപ്ലിനുകളിൽ സ്ഥിര നിയമനം
നടത്തുന്നു.

സിവിൽ

ഒഴിവ്: 2
യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം
ഇലക്ട്രിക്കൽ
ഒഴിവ്: 19
യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം

ഇലക്ട്രോണിക്ക്ണ്

ഒഴിവ്: 2
യോഗ്യത: ഇലക്ട്രോണിക്ക്സ് എഞ്ചിനീയറിംഗ്
ബിരുദം

മെക്കാനിക്കൽ

ഒഴിവ്: 37
യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം

നേവൽ ആർക്കിടെക്ചർ

ഒഴിവ്: 6
യോഗ്യത: നേവൽ ആർക്കിടെക്ചർ ബിരുദം.

ഇൻഫോർമേഷൻ ടെക്നോളജി

ഒഴിവ്: 2
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ്
ബിരുദം/ ഇൻഫോർമേഷൻ ടെക്നോളജി യിൽ
എഞ്ചിനീയറിംഗ് ബിരുദം/ ബിരുദാനന്തര ബിരുദം
(കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ / കമ്പ്യൂട്ടർ
സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി)
അഭികാമ്യം: സർട്ടിഫിക്കേഷൻ( പ്രോഗ്രാമിംഗ്
ലാംഗ്വേജ്/ DBMS /നെറ്റ്വർക്കിംഗ്/ ERP സിസ്റ്റം)

ഹ്യൂമൻ റിസോഴ്സസ്

ഒഴിവ്: 2
യോഗ്യത: ബിരുദം കൂടെ ബിരുദാനന്തര ബിരുദം/
തത്തുല്യം/ ഡിപ്ലോമ ( ബിസിനസ്സ്
അഡ്മിസ്ട്രേഷൻ കൂടെ HR
സ്പെഷ്യലൈസേഷൻ)/ ബിരുദാനന്തര ബിരുദം
(സോഷ്യൽ വർക്ക് കൂടെ പേഴ്സണൽ
മാനേജ്മെന്റ് സ്പെഷ്യലൈസേഷൻ/ലേബർ
വെൽഫയർ & ഇൻഡസ്ട്രിയൽ റിലേഷൻ)/
ബിരുദാനന്തര ബിരുദം (പേഴ്സണൽ
മാനേജ്മെന്റ്)
പ്രായപരിധി: 27 വയസ്സ്
( SC/ ST/ OBC/ PWBD തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ശമ്പളം: 1,12,181 രൂപ
അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല.
മറ്റുള്ളവർ: 750 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 27ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨


Post a Comment

0 Comments