സ്പെഷ്യലിസ്റ്റ് ഡോക്ടർ പീഡിയാട്രിക്സ്
ഒഴിവ്: 1
യോഗ്യത്
1. MBBS/ ocello
2. ഡിപ്ലോമ/ ബിരുദാനന്തര ബിരുദം മെഡിക്കൽ/
DNB പീഡിയാട്രിക്സ്
3. MBBS ലും ബിരുദാനന്തര ബിരുദത്തിനും TCMC
കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 65,000 രൂപ
സ്പെഷ്യലിസ്റ്റ് ഡോക്ടർ അനസ്തേഷ്യ
ഒഴിവ്: 1
യോഗ്യത്
1. MBBS/ തത്തുല്യം
2. ഡിപ്ലോമ/ ബിരുദാനന്തര ബിരുദം മെഡിക്കൽ/
DNB അനസ്തേഷ്യ
3. MBBS ലും ബിരുദാനന്തര ബിരുദത്തിനും TCMC
കീഴിൽ സ്ഥിരമായ രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 65,000 രൂപ
ഓഡിയോളജിസ്റ്റ് (NPPCD പ്രോഗ്രാം)
ഒഴിവ്:
യോഗ്യത്
1. ബാച്ചിലർ ഇൻ ഓഡിയോളജി ആൻഡ് സ്പീച്ച്
ലാംഗ്വേജ് പാത്തോളജി (BAS
2. സ്ഥിരമായ RCI രജിസ്ട്രേഷൻ
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000
അക്കൗണ്ടന്റ്
ഒഴിവ്:
യോഗ്യത: B Com/ M Com/ ഉയർന്ന യോഗ്യ
പരിചയം: 2 വർഷം
മുൻഗണന: ടാലി ERP, PGD
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 18,000 രൂപ
അപേക്ഷ ഫീസ്: 250 രൂപ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: ഒക്ടോബർ 11
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION : https://t.me/keralajobvacancies1/81
APPLY LINK :https://arogyakeralam.gov.in/2020/04/07/thiruvananthapuram-2/

0 Comments