Search

യോഗ്യത പത്താം ക്ലാസ്.STവിഭാഗത്തിന് കേരള പോലീസ് സർവീസ് വകുപ്പിൽ ജോലി നേടാം/KERALA POLICE RECRUITMENT 2021/QUALIFICATION 10TH /PSC JOB

കേരള പി എസ് സി കേരള പോലീസ് സർവീസ്

വകുപ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ

( ST വിഭാഗത്തിന് മാത്രം) ഒഴിവിലേക്ക് അപേക്ഷ

ക്ഷണിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും

ഒഴിവുകൾ

സ്ത്രീകൾക്കും ഭിന്നശേഷികർക്കും ഇതിലേക്ക്

അപേക്ഷിക്കാൻ യോഗ്യത ഇല്ല

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം

പ്രായം: 20 - 36 വയസ്സ്

ഉയരം: 160 cms

ശമ്പളം: 27,800 - 59, 400 രൂപ

ഉദ്യോഗാർത്ഥികൾ 410/2021 എന്ന കാറ്റഗറി നമ്പർ

ഉപയോഗിച്ച് നവംബർ 3ന് മുൻപായി

ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി

അപേക്ഷിക്കുക. വിശദവിവരങ്ങൾ

നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.

NOTIFICATION ; https://t.me/keralajobvacancies1/85

APPLY LINK :https://thulasi.psc.kerala.gov.in/thulasi/

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

SHARE


©MR&MRS_THROTTLE_THERAPIST


Post a Comment

0 Comments