ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി യിൽ
ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ
താൽകാലിക ഒഴിവ്
ഒഴിവ്: 1
യോഗ്യത: MA/ MSc സൈക്കോളജി കൂടെ NET
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 11ന്
നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക.
NOTIFICATION : https://t.me/keralajobvacancies1/77
APPLY LINK : https://www.sctimst.ac.in/
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments