ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ( BSF) ഗ്രൂപ്പ്-'C'
കോമ്പറ്റൈസ്ഡ് (നോൺ ഗസറ്റഡ്-നോൺ
മിനിസ്റ്റീരിയൽ)തസ്തികയിൽ വിവിധ
ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
AS (DM Gde-lil), HC (കാർപെന്റർ), HC (പ്ലംബർ),
കോൺസ്റ്റബിൾ (Sewerman), കോൺസ്റ്റബിൾ
(ജനറേറ്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (ജനറേറ്റർ
മെക്കാനിക്ക്), കോൺസ്റ്റബിൾ (ലൈൻമാൻ)
തുടങ്ങിയ തസ്തികയിലായി 72 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: മെട്രിക്കുലേഷൻ (പത്താം
ക്ലാസ്)/ തത്തുല്യം/ മെട്രിക്കുലേഷൻ കൂടെ ITI
പ്രായം: 18-25 വയസ്സ്
( SC/ST/ 0BC / ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ഉയരം
പുരുഷൻ: 165 - 167.5 cms
സ്ത്രീ: 157 cms
അപേക്ഷ ഫീസ്
SC/ ST/ സ്ത്രീകൾ/ BSF പേഴ്സണൽ/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 29ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION 👇
APPLICATION LINK:
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments