Search

തിരുവനന്തപുരം ജില്ലയിൽ കോഓർഡിനേറ്റർ മോട്ടിവേറ്റർ ഒഴിവുകൾ/COORDINATOR MOTIVATOR VACANCY IN THIRUVANANTHAPURAM/LATEST JOB VACANCIES IN KERALA

തിരുവനന്തപുരം: കോവളം-ബേക്കൽ ഉൾനാടൻ
ജലപാതയുമായി ബന്ധപ്പെട്ട് ജില്ലയിൽ കോവളം
മുതൽ വർക്കല വരെയുള്ള ഭാഗത്തെ റ്റി.എസ്
കനാലിന്റെ ഇരുകരകളിലും താമസിക്കുന്ന
കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ മാറ്റി
പാർപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി എട്ട്
പ്രോജക്ട് കോ-ഓർഡിനേറ്റർമാരെയും 27
പ്രോജക്ട് മോട്ടിവേറ്റർമാരെയും
താത്കാലികമായി നിയമിക്കുന്നു.
പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
നവംബർ 22 ന് മുൻപായി മേൽവിലാസം,
വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ
തെളിയിക്കുന്ന രേഖകൾ സഹിതം സ്വയം
തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണമെന്ന്
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
വിലാസം-ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്,
കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം-695 009.
Phone number 👇
04712450773

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments