Search

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ഒഴിവുകൾ/JOB VACANCIES IN COCHIN SHIPYARD/LATEST JOB VACANCIES IN KERALA

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL) , ITI ട്രേഡ്
അപ്രന്റീസ്, ടെക്നീഷ്യൻ (വൊക്കേഷണൽ)
അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു.

ITI ട്രേഡ് അപ്രന്റീസ്

ഒഴിവ്: 347
ട്രേഡുകൾ: ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ,
മെഷിനിസ്റ്റ്, മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ,
പെയിന്റർ, ഷീറ്റ് മെറ്റൽ വർക്കർ, പ്ലംബർ
തുടങ്ങിയവ
യോഗ്യത
1. പത്താം ക്ലാസ്
2. ബന്ധപ്പെട്ട ട്രേഡിലെ ITI
പ്രായം: 27.11.2003-നോ അതിനുമുമ്പോ ജനിച്ചവർ
സ്റ്റൈപ്പന്റ്: 8,000 രൂപ

ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ്

ഒഴിവ്: 8
ഡിസിപ്ലിൻ: അക്കൗണ്ടിംഗ്& ടാക്സേഷൻ,
ബേസിക് നഴ്സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ,
കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്,
ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി,
ഫുഡ് & റെസ്റ്റോറന്റ് മാനേജ്മെന്റ്
യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനു കളിൽ VHSE
പ്രായം: 27.11.2003-നോ അതിനുമുമ്പോ ജനിച്ചവർ
സ്റ്റൈപ്പന്റ്: 9,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 10ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION : 
APPLICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

1 Comments