Search

യോഗ്യത പത്താം ക്ലാസ് മുതൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഒഴിവുകൾ/JOB VACANCIES IN INDIAN COASTGUARD/LATEST JOB VACANCIES

ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികയിൽ
നേരിട്ടുള്ള നിയമനം നടത്തുന്നു.

സിവിലിയൻ MT ഡ്രൈവർ

ഒഴിവ്: 8
യോഗ്യത
(a) പത്താം ക്ലാസ്
(b) ഡ്രൈവിംഗ് ലൈസൻസ് ( ഹെവി ആൻഡ്
ലൈറ്റ് മോട്ടോർ വെഹിക്കിൾ)
(c) 2 വർഷത്തെ പരിചയം
(d)മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്
പ്രായം: 18-27 വയസ്സ്
ശമ്പളം: 19,900 രൂപ

ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ

ഒഴിവ്: 1
യോഗ്യത
(a) ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തിൽ
കുറയാത്ത പ്രവൃത്തിപരിചയമുള്ള സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ
ട്രേഡിൽ 3 വർഷത്തെ പരിചയം
(b) ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ്
ലൈസൻസ് ഉണ്ടായിരിക്കണം.
അഭികാമ്യം
(a) പത്താം ക്ലാസ്.
(b) ഇംഗ്ലീഷ് പരിജ്ഞാനം
പ്രായം: 18-27 വയസ്സ്
ശമ്പളം: 19,900 രൂപ

MT ഫിറ്റർ/ MT ( mech)

ഒഴിവ്: 3
യോഗ്യത
(a) മെട്രിക്കുലേഷൻ/ തത്തുല്യം.
(b) ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ 2
വർഷത്തെ പരിചയം
അഭികാമ്യം: ITI ഡിപ്ലോമ
പ്രായം: 18 - 27 വയസ്സ്
ശമ്പളം: 19,900 രൂപ

ഫയർമാൻ

ഒഴിവ്: 4
യോഗ്യത
(a) മെട്രിക്കുലേഷൻ / തത്തുല്യം.
(b) ശാരീരിക ക്ഷമതയുള്ളവരും കഠിനമായ
ചുമതലകൾ നിർവഹിക്കാൻ
കഴിവുള്ളവരുമായിരിക്കണം
ഉയരം 165 cms
പ്രായം: 18-27 വയസ്സ്
ശമ്പളം : 19,900 രൂപ

എഞ്ചിൻ ഡ്രൈവർ

ഒഴിവ്: 1
യോഗ്യത
(a) എഞ്ചിൻ ഡ്രൈവായി യോഗ്യതയുടെ
സർട്ടിഫിക്കറ്റ്
അഭികാമ്യം : രണ്ടു വർഷത്തെ സർവീസ്
പ്രായം: 18-30 വയസ്സ്
ശമ്പളം: 25,500 രൂപ

MTS (ചൗക്കിദാർ)

ഒഴിവ്: 1
യോഗ്യത
(1) മെട്രിക്കുലേഷൻ/ തത്തുല്യം
(i) രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 18-27 വയസ്സ്
ശമ്പളം: 18,000 രൂപ

ലാസ്ക്കർ

ഒഴിവ്: 1
യോഗ്യത
(a) മെട്രിക്കുലേഷൻ/ തത്തുല്യം
(b) മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം
പ്രായം: 18-30 വയസ്സ്
ശമ്പളം: 18,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 7ന്
മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
Notification 👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

🛑 FOLLOW


Post a Comment

0 Comments