ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിലിൽ
വിവിധ ട്രേഡ്/ ഡിസിപ്ലിനുകളിലായി അപ്രന്റീസ്
ഒഴിവുകൾ
ട്രേഡ് അപ്രന്റീസ് (അറ്റൻഡന്റ് ഓപ്പറേറ്റർ, ഫിറ്റർ,
ബോയിലർ, അക്കൗണ്ടന്റ്, ഡാറ്റ എൻട്രി
ഓപ്പറേറ്റർ), ടെക്നീഷ്യൻ അപ്രന്റിസ്
(മെക്കാനിക്കൽ, ഇലക്ട്രിക്കൽ,
ഇൻസ്ട്രമെന്റേഷൻ, സെക്രട്ടേറിയൽ അസിസ്റ്റന്റ്
തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം
അടിസ്ഥാന യോഗ്യത: പ്ലസ്ടു/ B. com/ BA/ BSc/
ഡിപ്ലോമ/ മെട്രിക് വിത് ITI
പ്രായം: 18 - 24 വയസ്സ്
(SC/ST/ OBC/ PwBD os603lw morcomm
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇
NOTIFICATION LINK :
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments