Search

പ്രമുഖ ഓട്ടോ മൊബൈൽ ഡീലറായ കല്ലിങ്കൽ മോട്ടോർസിലേക്ക് നിരവധി ഒഴിവുകൾ/JOB VACANCIES IN KALLINGAL MOTORS/LATEST JOB VACANCIES IN KERALA

കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ഓട്ടോ മൊബൈൽ
ഡീലറായ കല്ലിങ്കൽ മോട്ടോർസ് pvt ltd ലേക്ക് നിരവധി
ഒഴിവുകൾ.

1*)MARKETING OFFICER / DEMO EXECUTIVE CUM DRIVER

(വാഹനങ്ങളെകുറിച്ചുള്ള അറിവും,സൗമ്യതയാർന്ന
പെരുമാറ്റവും,
ഡ്രൈവിംഗ് ലൈസൻസുമുള്ള യുവാക്കളെ ആയിരിക്കും
നിയമിക്കുന്നത്.

ശമ്പളം- 20,000 മുതൽ 25,000 രൂപ വരെ

2*)CUSTOMER CARE OFFICER/TELE CALLER

(സ്ത്രീകൾക്ക് അപേക്ഷിക്കാം,
ശമ്പളം 8000 രൂപ മുതൽ 12,000 രൂപ വരെ)

ലൊക്കേഷൻ - തിരുവനന്തപുരം,
കാട്ടാക്കട,ആറ്റിങ്ങൽ, വെള്ളറട, നെയ്യാറ്റിൻകര,
കിളിമാനൂർ,നെടുമങ്ങാട്, കഴക്കൂട്ടം,കല്ലറ,
പോത്തൻകോട്, വർക്കല
(താല്പര്യമുള്ളവർ ബയോഡാറ്റയും, ഒരു
ഫോട്ടോയും, ലൈസൻസിന്റെ
കോപ്പിയും സഹിതം ഇ-മെയിൽ മുഖേന
അയക്കുക)

Email - bajajbikescareer@gmail.com
Phone - 9846473186

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments