Search

കേരള സ്റ്റേറ്റ് വുമൻസ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഒഴിവുകൾ/JOB VACANCIES IN KERALA STATE WOMEN'S DEVELOPMENT CORPORATION/LATEST JOB VACANCIES IN KERALA

സെന്റർ ഫോർ മാനേജ്മെന്റ്
ഡെവലപ്മെന്റ് ( CMD) , കേരള സ്റ്റേറ്റ് വുമൻസ്
ഡെവലപ്മെന്റ് കോർപ്പറേഷനിലെ വിവിധ
ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ / പ്രോജക്ട്
എക്സിക്യൂട്ടീവ്
ഒഴിവ്: 14
യോഗ്യത: MBA/ MCom ( ഫിനാൻസ്)
പരിചയം: 3 വർഷം
പ്രായപരിധി: 42 വയസ്സ്
ശമ്പളം: 30,000 രൂപ
പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവ്: 14
യോഗ്യത: ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 42 വയസ്സ്
ശമ്പളം: 20,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 18ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക

APPLICATION : 

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments