കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി വാട്ടർ
മെട്രോ ലിമിറ്റഡിലിലെ വിവിധ തസ്തികയിൽ
കരാർ നിയമനം നടത്തുന്നു.
ടെർമിനൽ കൺട്രോളർ
ഒഴിവ്: 20
യോഗ്യത: ഏതെങ്കിലും സാങ്കേതിക മേഖലയിൽ
ഡിപ്ലോമ/ BTech
പരിചയം: 3വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 35,000 രൂപ
ബോട്ട് മാസ്റ്റർ
ഒഴിവ്: 15
യോഗ്യത
1. സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്
(കെഐവി നിയമങ്ങൾക്ക് അനുസൃതമായി)
2. 10 +2 അല്ലെങ്കിൽ 10 + ITI
അഭികാമ്യം: ഡിപ്ലോമ
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 40, 000 രൂപ
ബോട്ട് ഓപ്പറേറ്റർ
ഒഴിവ്: 15
യോഗ്യത
1. സെക്കൻഡ് ക്ലാസ് എഞ്ചിൻ ഡ്രൈവർ &
സെറാങ് സർട്ടിഫിക്കറ്റ് (KIV നിയമങ്ങൾ)
2. 10 +2 അല്ലെങ്കിൽ 10 + ITI
പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 35,000 രൂപ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: ഡിസംബർ 1
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നൽകിയിട്ടുണ്ട്👇
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

0 Comments