Search

കോട്ടയം ആരോഗ്യ കേരളത്തിൽ ഒഴിവുകൾ/JOB VACANCIES IN KOTTAYAM HEALTH MISSION/LATEST JOB VACANCIES IN KERALA

കോട്ടയം ആരോഗ്യ കേരളം വിവിധ
ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

VBD കൺസൾട്ടന്റ്

ഒഴിവ്: 1
യോഗ്യത& പരിചയം
1. BSc സുവോളജി / ഡിപ്ലോമ ഇൻ ഹെൽത്ത്
ഇൻസ്പെക്ട്രോൾ കോഴ്സ്
2. DCA കൂടെ മലയാളം ടൈപ്പിംഗ്
3, 1-2 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം
ഡിപ്ലോമ: 15,000 രൂപ
ഡിഗ്രി: 19,000 രൂപ

TB ഹെൽത്ത് വിസിറ്റർ

ഒഴിവ്: 1
യോഗ്യത
1. ഇന്റർമീഡിയറ്റ് വിത് സയൻസ്, MPW/ LHV/ ANM
ആയി പ്രവർത്തിച്ച പരിചയം
അല്ലെങ്കിൽ
2. ക്ഷയരോഗ ആരോഗ്യ സന്ദർശകരുടെ
അംഗീകാരം കോഴ്സ്
മുൻഗണന: MPw
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 14,000 രൂപ

മെഡിക്കൽ ഓഫീസർ

ഒഴിവ്: 4
യോഗ്യത: MBBS കൂടെ TCMC രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 41,000 രൂപ

പാർട്ട് ടൈം മെഡിക്കൽ ഓഫീസർ

ഒഴിവ്: 1
യോഗ്യത: MBBS കൂടെ TCMC രജിസ്ട്രേഷൻ
പ്രായപരിധി: 62 വയസ്സ്
ശമ്പളം: 23,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: നവംബർ 17
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക👇
NOTIFICATION
APPLICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨


Post a Comment

0 Comments