Search

യോഗ്യത പത്താം ക്ലാസ് മുതൽ തിരുവനന്തപുരം സൈനിക സ്കൂളിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ/JOB VACANCIES IN MILITARY SCHOOL TRIVANDRUM/LATEST JOB VACANCIES IN KERALA

കഴക്കൂട്ടം സൈനിക സ്കൂൾ വിവിധ
ഒഴിവുകളിലേക്ക് താൽകാലിക നിയമനം
നടത്തുന്നു.

PGT കെമിസ്ട്രി

ഒഴിവ്: 1
യോഗ്യത്
(a)MSc കെമിസ്ട്രി
അല്ലെങ്കിൽ
(b) 2 വർഷത്തെ PG MSc
(c) BEd ഫിസിക്കൽ സയൻസ്
(d) ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതിൽ
പ്രാവീണ്യം
അഭികാമ്യം
(a) CTET/ TET
(b) 3 വർഷത്തെ പരിചയം
(c)പോർട്സ്/ഗെയിംസ് / NCC /പാമ്യേതര
പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാവീണ്യം
(d) കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 21 - 40 വയസ്സ്
ശമ്പളം: 25,000 രൂപ

ആർട്ട് മാസ്റ്റർ

ഒഴിവ്: 1
യോഗ്യത
(a) 5 വർഷത്തെ ഡിപ്ലോമ ( ഡ്രോയിംഗ് /
പെയിന്റിംഗ് ശില്പം ഗ്രാഫിക് ആർട്ട്സ്)
അല്ലെങ്കിൽ
ബിരുദം ( ഫൈൻ ആർട്സ്) ഡ്രോയിംഗ് /
പെയിന്റിംഗ് /ശില്പം /കമ്പ്യൂട്ടർ ആർട്ട്സ്
(b) ഹിന്ദി & ഇംഗ്ലീഷ് പരിജ്ഞാനം
(c) കമ്പ്യൂട്ടർ പരിജ്ഞാനം
അഭികാമ്യം
(a) PG ഫൈൻ ആർട്സ്
(b) 3 വർഷത്തെ പരിചയം
(c) കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 21 - 35 വയസ്സ്
ശമ്പളം: 23,000 രൂപ
-

കൗൺസിലർ

ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ
(സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/
സോഷ്യൽ വർക്ക് ചൈൽഡ് ഡെവലപ്മെന്റ്)
പരിചയം: 1 വർഷം
അഭികാമ്യം
(a)ഡിപ്ലോമ ( ഗൈഡൻസ് & കൗൺസിലിങ്)
(b) കമ്പ്യൂട്ടർ പരിജ്ഞാനം
പ്രായം: 26 - 45 വയസ്സ്
ശമ്പളം: 23,000 രൂപ

വാർഡൻ

ഒഴിവ്: 2
യോഗ്യത: മെട്രിക്കുലേഷൻ (പത്താം ക്ലാസ്)/
തത്തുല്യം/ അതിനു മുകളിലോ
അഭികാമ്യം
(a) BA/ BSc/ B Com
(b) കായികം / കല / സംഗീതം എന്നിവയിൽ നേട്ടം
(c) പരിചയം
(d) ഇംഗ്ലീഷ് പരിജ്ഞാനം
(e) വാത്സല്യത്തോടെ കുട്ടികളെ കൈകാര്യം
ചെയ്യുന്നതിൽ അനുഭവപരിചയമുള്ള ജെന്റ്സ്
പ്രായം: 21 - 50 വയസ്സ്
ശമ്പളം: 21,000 രൂപ

മെട്രോൺ

ഒഴിവ്: 2
യോഗ്യത: മെട്രിക്കുലേഷൻ (പത്താം ക്ലാസ്)/
തത്തുല്യം/ അതിന് മുകളിലോ അഭികാമ്യം
(a) BA/BSc/B Com
(b) കായികം / കല / സംഗീതം എന്നിവയിൽ നേട്ടം
(c) പരിചയം
(d) ഇംഗ്ലീഷ് പരിജ്ഞാനം
(e) വാത്സല്യത്തോടെ കുട്ടികളെ കൈകാര്യം
ചെയ്യുന്നതിൽ അനുഭവപരിചയമുള്ള സ്ത്രികൾ
പ്രായം: 21 - 50 വയസ്സ്
ശമ്പളം: 21,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 18ന്
നടക്കുന്ന ഇന്റർവ്യൂന് ഹാജരാവുക.
NOTIFICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨
                                                                     

Post a Comment

0 Comments