കേരള പി എസ് സി കേരള കോ-ഓപ്പറേറ്റീവ്
മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡലിലെ
ജൂനിയർ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ
ക്ഷണിച്ചു.
ഒഴിവ്: 1
യോഗ്യത
1. ബിരുദം ( ആർട്ട്, സയൻസ്/ കോമേഴ്സ്)
2. JDC/ HDC
പ്രായം: 18 - 40 വയസ്സ്
(SC/ ST/ OBC തുടങ്ങിയ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 20,180 - 46, 990 രൂപ
ഉദ്യോഗാർത്ഥികൾ 467/2021 എന്ന കാറ്റഗറി നമ്പർ
ഉപയോഗിച്ച് ഡിസംബർ1ന് മുൻപായി
ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി
അപേക്ഷിക്കുക. വിശദവിവരങ്ങൾ
നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്👇
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇🛑SHARE

0 Comments