Search

യോഗ്യത പ്ലസ്ടു മുതൽ ആയുഷ് മന്ത്രാലയം വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/JOB VACANCIES IN MINISTRY OF AYUSH/LATEST JOB VACANCIES

ആയുഷ് മന്ത്രാലയം സെൻട്രൽ പ്രോഗ്രാം
മാനേജ്മെന്റ് യൂണിറ്റിലെ (CPMU) വിവിധ
ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

സീനിയർ പ്രോഗ്രാം മാനേജർ (ടെക്നിക്കൽ)

ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ആയുർവേദം,
സിദ്ധ, യുനാനി ഹോമിയോപ്പതി)
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 75,000 രൂപ

ജൂനിയർ പ്രോഗ്രാം മാനേജർ (ടെക്നിക്കൽ)

ഒഴിവ്: 2
യോഗ്യത: ബിരുദം (ആയുർവേദം, സിദ്ധ, യുനാനി
ഹോമിയോപ്പതി)
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 50,000 രൂപ

പ്രോഗ്രാം മാനേജർ (അഡ്മിനിസ്ട്രേറ്റീവ്)

ഒഴിവ്: 2
യോഗ്യത: MBA (HR/വിദേശ വ്യാപാരം/ടൂറിസം
അന്താരാഷ്ട്ര ബിസിനസ്)
അഭികാമ്യം: പ്രവർത്തി പരിചയം
പ്രായപരിധി: 50 വയസ്സ്
ശമ്പളം: 50,000 രൂപ

ഡാറ്റ അസിസ്റ്റന്റ്

ഒഴിവ്: 1
യോഗ്യത: ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം,
ടൈപ്പിംഗ് സ്പീഡ്( 30 wpm ഇംഗ്ലീഷ്, 30 wpm ഹിന്ദി)
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,000 രൂപ്

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)

ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 16,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന്
മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨



Post a Comment

0 Comments