Search

നാഷണൽ ആയുഷ് മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/JOB VACANCIES IN NATIONAL AYUSH MISSION/LATEST JOB VACANCIES IN KERALA

വയനാട് : ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ
മെഡിക്കൽ ഓഫീസിന് കീഴിൽ ഒഴിവുള്ള
നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ്
വർക്കർ തസ്തികയിലേക്ക് താൽക്കാലിക
നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം. 18 നും
35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നവംബർ 23 ന് രാവിലെ 11 ന് കൂടിക്കാഴ്ച
നടക്കും.
നാഷണൽ ആയുഷ് മിഷൻ ഭാരത് ഹെൽത്ത്,
വെൽനസ് സെന്ററിലേക്ക് യോഗ
ഡെമോൺസ്ട്രേറ്റർ/ ഇൻസ്ട്രക്ടർ
തസ്തികയിലേക്ക് താൽക്കാലിക നിയമനം
നടത്തുന്നു.
യോഗ്യത : ബി.എൻ. വൈ എസ്, എം.എസ്.സി
( യോഗ ), എം.ഫിൽ (യോഗ) പി.ജി ഡിപ്ലോമ ഇൻ
യോഗ, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ,
ഗവൺമെന്റ് സ്ഥാപന നിന്നോ ഒരു വർഷ
സർട്ടിഫിക്കറ്റ് കോഴ്സ്. 18 നും 40 നും ഇടയിൽ
പ്രായമുള്ളവർക്ക് അപേക്ഷിക്കാം
. കൽപ്പറ്റ നോർത്ത് സെന്റ് മേരീസ്
ഓർത്തഡോക്സ് ചർച്ച് ബിൽഡിംഗിലുള്ള
ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസിൽ
24 ന് കൂടിക്കാഴ്ച നടക്കും.
PHONE NUMBER : 04936 203 906

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇



✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments