Search

കേരള സ്റ്റാർട്ടപ്പ് മിഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/JOB VACANCIES IN STARTUP MISSION/LATEST JOB VACANCIES IN KERALA

തസ്തികയുടെ പേര്: 
ജൂനിയർ ഫെല്ലോ -
വുമൺ സ്കീം, 
സീനിയർ ഫെല്ലോ - ഫൈൻ ടെക്,
സീനിയർ ഫെല്ലോ- സ്റ്റാർട്ടപ്പ് ഇൻവെസ്റ്റ്മെന്റ്,
ഫെല്ലോ- വുമൺ എന്റർപ്രണർഷിപ്പ്
ഡെവലപ്മെന്റ്, 
ടെക്നോളജി ഫെല്ലോടെക്നോളജി ഫെല്ലോ- ഇന്നൊവേഷൻ ആൻഡ്
എന്റർപ്രണൂറിയൽ ഡെവലപ്മെന്റ് സെന്റർ
(IEDC),
 സീനിയർ ഫെല്ലോ- ഡിസൈൻ
ഇൻക്യുബേറ്റർ, 
സീനിയർ ഫെല്ലോ- ഹെൽത്ത്ടെക്

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: നവംബർ 19

ഒഴിവ് , യോഗ്യത, ശമ്പളം തുടങ്ങിയ
വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ
നൽകിയിട്ടുണ്ട്

NOTIFICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇



✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments