Search

യോഗ്യത പത്താം ക്ലാസ് പോലീസ് കോൺസ്റ്റബിൾ ആവാൻ അവസരം ഇ.പ്പോൾ അപേക്ഷിക്കാം/JOBS IN POLICE/LATEST KERALA JOB VACANCIES

കേരള പി എസ് സി പോലീസ് (ഇന്ത്യ റിസർവ്
ബറ്റാലിയൻ റെഗുലർ വിംഗ്) വകുപ്പിലെ പോലീസ്
കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭിന്നശേഷിയുള്ളവർക്കും, വനിതകൾക്കും, ഈ
തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല
ഒഴിവ്: 77
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 - 26 വയസ്സ്
(SC/ ST/ OBC/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ഉയരം: 167cms
ശമ്പളം: 22,200 - 48,000 രൂപ
ഉദ്യോഗാർത്ഥികൾ 466/2021 എന്ന കാറ്റഗറി നമ്പർ
ഉപയോഗിച്ച് ഡിസംബർ1 ന് മുൻപായി
ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി
അപേക്ഷിക്കുക. വിശദവിവരങ്ങൾ
നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
NOTIFICATION : 
APPLICATION : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments