കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട്
കോർപ്പറേഷൻ (KSRTC) വിവിധ തസ്തികയിൽ
കരാർ നിയമനം നടത്തുന്നു.
ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്ആൻഡ് ലോജിസ്റ്റിക്സ്)
ഒഴിവ്: 1
യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം/ MBA/ PGDM
മുൻഗണന: MBA/ PGDMA (ലോജിസ്റ്റിക്
മാനേജ്മെന്റ്, മാർക്കറ്റിംഗ്/സപ്ലെചെയിൻ/
ഓപ്പറേഷണൽ മാനേജ്മെന്റ്)
പരിചയം: 5 - 10 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 1,00,000 രൂപ
മാനേജർ (IT)
ഒഴിവ്: 1
യോഗ്യത: B Tech (കമ്പ്യൂട്ടർ സയൻസ്/
ഇൻഫോർമേഷൻ ടെക്നോളജി)/ MCA
പരിചയം: 3 - 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ
മാനേജർ ( കോമേഴ്സൽ)
ഒഴിവ്: 1
യോഗ്യത: MBA/ PGDM (മാർക്കറ്റിംഗ്/ ലോജിസ്റ്റിക്ക്
മാനേജ്മെന്റ്) ബിരുദം/ ബിരുദാനന്തര ബിരുദവും
കൂടെ 10 വർഷത്തെ പരിചയം ഉള്ളവർക്ക്
അപേക്ഷിക്കാം
പരിചയം: 4-7 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 + ബിസിനസ്സ് കമ്മീഷൻ
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 24
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
https://t.me/keralajobvacancies1

0 Comments