സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൽ ബേസ്ഡ്
ഓഫീസർസ് തസ്തികയിൽ വിവിധ
സ്റ്റേറ്റുകളിലേക്ക് നിയമനം നടത്തുന്നു.
ഒഴിവ്: 1226 (126 ബാക്ക്ലോഗ് ഒഴിവുകൾ)
യോഗ്യത: ബിരുദം/ തത്തുല്യം
പരിചയം: 2 വർഷം
പ്രായം: 21 - 30 വയസ്സ്
( SC/ ST/ OBC/ PWD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
അപേക്ഷ ഫീസ്
SC/ ST/ PWD: ഇല്ല
മറ്റുള്ളവർ: 750 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 29ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Notification 👇
കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ
ഓൺ ചെയ്ത ചരിച്ച് പിടിക്കുക.
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
0 Comments