ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ്
ഇന്ത്യ ലിമിറ്റഡ് ആയുഷ് മന്ത്രാലയത്തിന്റെ
ഓഫീസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ
നിയമനം നടത്തുന്നു
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS)
ഒഴിവ്: 32
യോഗ്യത: പത്താം ക്ലാസ്
ശമ്പളം: 17,537 രൂപ
ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒഴിവ്: 20
യോഗ്യത: അഞ്ചാം ക്ലാസ്
ശമ്പളം: 15,908 രൂപ
മാലി
ഒഴിവ്: 1
യോഗ്യത: അഞ്ചാം ക്ലാസ്
ശമ്പളം: 15,908 രൂപ
സൂപ്പർവൈസർ
ഒഴിവ്: 1
യോഗ്യത: ബിരുദം
അഭികാമ്യം: 2 വർഷത്തെ പരിചയം
ശമ്പളം: 20, 976 രൂപ
ഗാർബേജ് കളക്ടർ
ഒഴിവ്: 1
യോഗ്യത: അഞ്ചാം ക്ലാസ്
ശമ്പളം: 15,908 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 10ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION LINK :
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
0 Comments