കേരള സ്റ്റേറ്റ് IT മിഷൻ ആധാർ പ്രോജക്ട്ക്ക്
PHP ഡെവലപ്പേഴ്സ് ( സോഫ്റ്റ് വെയർ
ഡെവലപ്പർ) തസ്തികയിൽ കരാർ നിയമനം
നടത്തുന്നു.
ഒഴിവ്: 2
യോഗ്യത: MCA, BE/ BTech/ MSc(കമ്പ്യൂട്ടർ
സയൻസ്, ഐ.ടി., ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ)/
തത്തുല്യം
പരിചയം: 6 - 8 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന
തിയതി: ഡിസംബർ 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
NOTIFICATION LINK:
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

0 Comments