Search

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡിലിൽ ഒഴിവുകൾ/JOB VACANCIES IN AGRICULTURAL INSURANCE COMPANY OF LIMITED/LATEST JOB VACANCIES IN KERALA

അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ
ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നു.

മാനേജ്മെന്റ് ട്രൈനീസ്

ഒഴിവ്: 30
ഡിസിപ്ലിൻ: അഗ്രികൾച്ചറൽ സയൻസ്,
ഇൻഫോർമേഷൻ ടെക്നോളജി, ലീഗൽ,
അക്കൗണ്ട്സ്
അടിസ്ഥാന യോഗ്യത: BSc/ BE/ B Tech/ MSc/ MCA/
ലോയിൽ ബിരുദം/ ലോയിൽ ബിരുദാനന്തര
milozbo/ B Com/M Com/ MBA/ ICAI/ ICSI/ CDIG
ആൻഡ് മാനേജ്മെന്റ് അ അക്കൗണ്ടന്റ്

ഹിന്ദി ഓഫീസർ

ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ഹിന്ദി/ഹിന്ദി
വിവർത്തനത്തിൽ ബിരുദാനന്തര ബിരുദം/
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം
പ്രായം: 21 - 30 വയസ്സ്
( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസ്സിളവ്  ലഭിക്കും)

ശമ്പളം മാനേജ്മെന്റ് ട്രെയിനി: 40,000 - 42,500 രൂപ
ഹിന്ദി ഓഫീസർ: 65,000 രൂപ

അപേക്ഷ ഫീസ്
SC/ ST/ PwBD: 200 രൂപ
മറ്റുള്ളവർ: 1,000 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന
തിയതി: ഡിസംബർ 13
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

കുറിപ്പ്: അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്ത ചരിച്ച് പിടിക്കുക.

NOTIFICATION LINK : 

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


🛑SHARE

Post a Comment

0 Comments