Search

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിൽ ഒഴിവുകൾ/JOB VACANCIES IN COCHIN SHIPYARD LIMITED/LATEST JOB VACANCIES IN KERALA

കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിലിൽ (CSL) ,
സീനിയർ പ്രോജക്ട് ഓഫീസർസ്, പ്രോജക്ട്
ഓഫീസർസ് എന്നീ തസ്തികയിയിലെ വിവിധ
ഡിസിപ്ലിനുകളിൽ കരാർ നിയമനം നടത്തുന്നു

സീനിയർ പ്രോജക്ട് ഓഫീസർസ്

ഡിസിപ്ലിൻ: മെക്കാനിക്കൽ(10), ഇലക്ട്രിക്കൽ (2),
ഇലക്ട്രോണിക്ക്്( 1), സിവിൽ(1)
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ
എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 4 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 47,000 - 50,000 രൂപ

പ്രോജക്ട് ഓഫീസർസ്

ഡിസിപ്ലിൻ: മെക്കാനിക്കൽ(29), ഇലക്ട്രിക്കൽ
(10), ഇലക്ട്രോണിക്ക്സ് ( 4), ഇൻസ്ട്രമെന്റേഷൻ
(1), സിവിൽ(9), ഡിസൈൻ ഇൻഫോർമേഷൻ
ടെക്നോളജി (2), ഇൻഫോർമേഷൻ ടെക്നോളജി
(1)
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ
എഞ്ചിനീയറിംഗ് ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 37,000 - 40,000 രൂപ

SC/ ST/ OBC/ ESM/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.

അപേക്ഷ ഫീസ്
SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 400 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 3ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION LINK :
                    https://t.me/keralajobvacancies1/293
APPLICATION LINK : 

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇


✨നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക✨

Post a Comment

0 Comments