Search

ഇ ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു/JOB VACANCIES IN E-HEALTH PROJECT MANAGEMENT/LATEST JOB VACANCIES IN KERALA

ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ
വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ
നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രോജക്ട് മാനേജർ, ബിസിനസ് അനലിസ്റ്റ്,
സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ, സീനിയർ
നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ, സീനിയർ സിസ്റ്റം
അഡ്മിനിസ്ട്രേറ്റർ, സോഫ്റ്റ്വെയർ എഞ്ചിനീയർ
(ജാവ), സോഫ്റ്റ്വെയർ എഞ്ചിനീയർ
(ആൻഡ്രോയിഡ്), സോഫ്റ്റ്വെയർ എഞ്ചിനീയർ
(ടെസ്റ്റിംഗ്), സോഫ്റ്റ്വെയർ എഞ്ചിനീയർ (PHP),
ഡാറ്റാബേസ് / സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
തുടങ്ങിയ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ബിരുദം/ B
Tech/ MCA/ PGDCA/ MSc/ BE/ M Tech
ശമ്പളം: 50,000 - 90,000 രൂപ
മെയിൽ വഴി അപേക്ഷിക്കേണ്ട അവസാന
തിയതി: ഡിസംബർ 27
പ്രായം,മറ്റ് വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Notification 👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇





Post a Comment

1 Comments