ദി ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ്
ട്രാവൻകൂർ ലിമിറ്റഡ്, ഫാക്ട് എഞ്ചിനീയറിംഗ്
ആൻഡ് ഡിസൈൻ ഓർഗനൈസേഷൻ
(ഫെഡോ)യിലെ വിവിധ ഒഴിവുകളിലേക്ക്
താൽകാലികമായി കരാർ നിയമനം നടത്തുന്നു.
റസിഡന്റ് കൺസ്ട്രക്ഷൻ മാനേജർ( RCM)
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 35,000 രൂപ്
എഞ്ചിനീയർ (സിവിൽ)
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 35വയസ്സ്
ശമ്പളം: 25,700 രൂപ
എഞ്ചിനീയർ (ഇലക്ട്രിക്കൽ)
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ
ബിരുദം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 25,750 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 8ന്
മുൻപായി ഓൺലൈനായി അപേക്ഷിച്ച ശേഷം
അപേക്ഷ ഫോമും സർട്ടിഫിക്കറ്റുകളും ഡിസംബർ
18ന് മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION LINK :
Application form👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇🛑SHARE

0 Comments