Search

കേരള ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ ജോലി നേടാം/JOB VACANCIES IN INCOME TAX DEPARTMENT/LATEST JOB VACANCIES IN KERALA

കേരള ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ്
ക്വാട്ടയിൽ വിവിധ ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നു.

ടാക്സ് അസിസ്റ്റന്റ്

ഒഴിവ്: 5
യോഗ്യത്
1. ബിരുദം/ തത്തുല്യം
2. ഡാറ്റ എൻട്രി സ്പീഡ് മണിക്കൂറിൽ 8000
ഡിപ്രഷൻ
പ്രായം: 18 - 27 വയസ്സ്

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്

ഒഴിവ്: 2
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം
പ്രായം: 18 - 25 വയസ്സ്

SC/ ST വിഭാഗത്തിന് 10 വർഷവും OBC / അൺ
റിസർവ് ഡ് വിഭാഗത്തിന് 5 വർഷവും വയസിളവ്  ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 31ന്
മുൻപായി എത്തുന്ന വിധം തപാൽ വഴി
                       NOTIFICATION👇

💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇




Post a Comment

0 Comments