പത്തനംതിട്ടയിലെ ICAR - കൃഷി വിജ്ഞാന കേന്ദ്ര കാർഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം
പ്രായം: 20 - 30 വയസ്സ്
ശമ്പളം: 35,400 രൂപ
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്
ഒഴിവ്: 1
യോഗ്യത: മെട്രിക്കുലേഷൻ/ തത്തുല്യം/ ITI
പ്രായം: 18 - 25 വയസ്സ്
ശമ്പളം: 18,000 രൂപ
SC/ ST/ OBC/ PH തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
അപേക്ഷ ഫീസ്
സ്ത്രീ/ SC/ ST: ഇല്ല
അസിസ്റ്റന്റ് : 500 രൂപ
സ്കിൽഡ് സപ്പോർട്ട് സ്റ്റാഫ്: 300 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 10ന് മുൻപായി എത്തുന്ന വിധം തപാൽ വഴി
അപേക്ഷിക്കുക.
NOTIFICATION 👇
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇🛑SHARE

0 Comments