Search

യോഗ്യത പത്താം ക്ലാസ് കേരള സർക്കാരിന്റെ ബീവറേജസ് കോർപറേഷനിലെ ക്ലർക്ക് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു/JOB VACANCIES IN KERALA BEVARAGES COOPERATION/LATEST JOB VACANCIES IN KERALA

കേരള പി എസ് സി കേരള സ്റ്റേറ്റ് ബിവറേജസ്
(മാനുഫാക്ചറിംഗ് & മാർക്കറ്റിംഗ്) കോർപ്പറേഷൻ
ലിമിറ്റഡിലേക്ക് ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: SSLC/ തത്തുല്യം
പ്രായം: 18 - 36 വയസ്സ്
( വിധവ/ SC/ ST/ OBC തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ്
ലഭിക്കും)
ശമ്പളം: 9,190 - 15,780രൂപ

ഉദ്യോഗാർത്ഥികൾ 558/2021 എന്ന കാറ്റഗറി നമ്പർ
ഉപയോഗിച്ച് ജനുവരി 5ന് മുൻപായി
ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി
അപേക്ഷിക്കുക. വിശദവിവരങ്ങൾ
നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.
NOTIFICATION 👇
APPLICATION LINK : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

🛑SHARE



Post a Comment

0 Comments