തിരുവനന്തപുരം കേരള ഇറിഗേഷൻ
ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ്
കോർപ്പറേഷനിൽ താൽകാലികമായി ഫീൽഡ്
അസിസ്റ്റന്റിനെ നിയമിക്കുന്നു.
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
അഭികാമ്യം: ലൈറ്റ് വെഹിക്കിൾ ലൈസൻസ്
പ്രായപരിധി: 35 വയസ്സ്
യോഗ്യരായ ഉദ്യോഗാർത്ഥികൾ
ഡിസംബർ 13ന്
നടക്കുന്ന അഭിമുഖത്തിന് ഹാജരാവുക
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇

0 Comments