കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലിൽ അസിസ്റ്റന്റ് മാനേജർ
( പ്രോജക്ട്) തസ്തികയിൽ സ്ഥിര നിയമനം നടത്തുന്നു.
ഒഴിവ്: 2
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൂടെ MBA, മികച്ച ആശയവിനിമയം കഴിവുകളും കമ്പ്യൂട്ടറൈസ്ഡ് പരിതസ്ഥിതിയിൽ പ്രവർത്തിക്കാനും കഴിയണം പരിചയം: 2- 3 വർഷം
പ്രായപരിധി: 28 വയസ്സ് ( ST വിഭാഗത്തിന് 3 വർഷത്തെ വയസിളവ് ലഭിക്കും)
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
Note: ജൂലൈ 2021ലെ അസിസ്റ്റന്റ് മാനേജർ വിജ്ഞാപനത്തിനെതിരെ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
NOTIFICATION LINK :
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇🛑 SHARE

0 Comments