കേരള ഗവണ്മെന്റ്ന്റെ കീഴിലുള്ള കേരള സ്റ്റേറ്റ്
ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ
ലിമിറ്റഡിലിൽ (കെൽട്രോൺ) വിവിധ
സ്ഥലങ്ങളിലേക്ക് ഓപ്പറേറ്റർ തസ്തികയിൽ കരാർ
നിയമനം നടത്തുന്നു.
ഓപ്പറേറ്റർ
ഒഴിവ്: 1
സ്ഥലം: കുറ്റിപ്പുറം, മലപ്പുറം
യോഗ്യത: ITI/ ITC ഇലക്ട്രീഷ്യൻ
പരിചയം: 2 വർഷം
ഓപ്പറേറ്റർ
ഒഴിവ്: 2
സ്ഥലം: അരൂർ, ആലപ്പുഴ
യോഗ്യത: ITI മെഷിനിസ്റ്റ്
പരിചയം: 1 വർഷം
ഓപ്പറേറ്റർ
ഒഴിവ്: 2
സ്ഥലം: അരൂർ, ആലപ്പുഴ
യോഗ്യത: ITI ടർണർ
പരിചയം: 1 വർഷം
ഓപ്പറേറ്റർ
ഒഴിവ്: 12
സ്ഥലം: കേരളത്തിൽ എവിടെയും
യോഗ്യത: ITI ഇലക്ട്രോണിക്സ്/MRTV
പരിചയം: 1 വർഷം
ഓപ്പറേറ്റർ (പുരുഷന്മാർക്ക് മാത്രം)
ഒഴിവ്: 2
സ്ഥലം: തിരുവനന്തപുരം
യോഗ്യത: IT'ഇലക്ട്രീഷ്യൻ
ഓപ്പറേറ്റർ
ഒഴിവ്: 2
സ്ഥലം: തിരുവനന്തപുരം
യോഗ്യത: ITI പെയിന്റർ
പരിചയം: 6 മാസം
ഓപ്പറേറ്റർ
ഒഴിവ്: 1
സ്ഥലം: തിരുവനന്തപുരം
യോഗ്യത: ITI ഫിറ്റർ / മെഷിനിസ്റ്റ്
പരിചയം: 1 വർഷം
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 10,550 - 12,000 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ
വായിച്ചു മനസിലാക്കിയ ശേഷം ഡിസംബർ 23ന്
മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
NOTIFICATION LINK :
APPLICATION LINK :
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇
0 Comments