Search

ടൂറിസം വകുപ്പിന്റെ കീഴിൽ ജോലി നേടാം/JOB VACANCIES IN KERALA TOURISM SECTOR/LATEST JOB VACANCIES IN KERALA

ടൂറിസം വകുപ്പിന്റെ ഭാഗമായ ഉത്തരവാദിത്ത
ടൂറിസം മിഷനിൽ സ്റ്റൈപ്പന്റോടെ ജില്ലാ മിഷൻ
കോർഡിനേറ്റർ ട്രെയിനികളെയും അക്കൗണ്ടന്റ്
ട്രെയിനിയേയും നിയമിക്കുന്നതിന് യോഗ്യരായ
ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി
അപേക്ഷ ക്ഷണിച്ചു.
ജില്ല മിഷൻ കോർഡിനേറ്റർ ട്രെയിനി
ഒഴിവ്: 4
യോഗ്യത: ബിരുദാനന്തര ബിരുദം
( എക്കണോമിക്ക്സ്/ ഹിസ്റ്ററി/ സോഷ്യൽ വർക്ക്
ടൂറിസം/ ഗാന്ധിയൻ സ്റ്റഡീസ്/ റൂറൽ
ഡെവലപ്മെന്റ് / പബ്ലിക് അടിമിനിസ്ട്രേഷൻ)
പ്രായപരിധി: 35 വയസ്സ്
സ്റ്റൈപ്പൻഡ്: 15,000 രൂപ
അക്കൗണ്ടന്റ് ട്രെയിനി
ഒഴിവ്: 1
യോഗ്യത: B Com വിത് ടാലി സർട്ടിഫിക്കറ്റ്
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
സ്റ്റൈപ്പൻഡ്: 15,000 രൂപ
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന്
നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഓൺലൈനായി അപേക്ഷ ലഭിക്കേണ്ട അവസാന
തിയതി ഡിസംബർ 23 ന് വൈകിട്ട് അഞ്ചുമണി.
APPLICATION LINK : 
💥FOR MORE JOB VACANCIES JOIN OUR TELEGRAM CHANNEL 👇



🛑SHARE




Post a Comment

0 Comments